മത്തായി 21 -ാം അധ്യായം ഒപ്പം 41 -ാം വാക്യം

അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറേ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്ന് അവർ അവനോടു പറഞ്ഞു.

മത്തായി (Matthew) 21:41 - Malayalam bible image quotes