മത്തായി 20 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അവരിൽ ഒരുത്തനോട് അവൻ ഉത്തരം പറഞ്ഞത്: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോട് ഒരു പണം പറഞ്ഞൊത്തില്ലയോ?

മത്തായി (Matthew) 20:13 - Malayalam bible image quotes