മത്തായി 2 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നത് എന്ന് അവരോടു ചോദിച്ചു.

മത്തായി (Matthew) 2:4 - Malayalam bible image quotes