മത്തായി 2 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ശിശുവിനു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.

മത്തായി (Matthew) 2:20 - Malayalam bible image quotes