മത്തായി 13 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വർഗരാജ്യം പുളിച്ച മാവിനോട് സദൃശം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു.

മത്തായി (Matthew) 13:33 - Malayalam bible image quotes