മത്തായി 13 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതച്ചതിനോടു സദൃശമാകുന്നു.

മത്തായി (Matthew) 13:24 - Malayalam bible image quotes