മത്തായി 13 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അവൻ അവരോട് ഉത്തരം പറഞ്ഞത്: സ്വർഗരാജ്യത്തിന്റെ മർമങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.

മത്തായി (Matthew) 13:11 - Malayalam bible image quotes