മത്തായി 11 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചുതീർന്നശേഷം അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെനിന്നു പുറപ്പെട്ടുപോയി.

മത്തായി (Matthew) 11:1 - Malayalam bible image quotes