മർക്കൊസ് 9 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

അതിനു യേശു പറഞ്ഞത്: അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചു പറവാൻ കഴിയുന്നവൻ ആരും ഇല്ല .

മർക്കൊസ് (Mark) 9:39 - Malayalam bible image quotes