മർക്കൊസ് 9 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അവൻ അവരോട്: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്ന് ഉത്തരം പറഞ്ഞു.

മർക്കൊസ് (Mark) 9:19 - Malayalam bible image quotes