മർക്കൊസ് 8 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അവൻ പുരുഷാരത്തോടു നിലത്ത് ഇരിപ്പാൻ കല്പിച്ചു.; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി.

മർക്കൊസ് (Mark) 8:6 - Malayalam bible image quotes