മർക്കൊസ് 7 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂർവന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു.

മർക്കൊസ് (Mark) 7:5 - Malayalam bible image quotes