മർക്കൊസ് 7 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അവൻ അവിടെനിന്നു പുറപ്പെട്ട് സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്ന് ഒരു വീട്ടിൽ കടന്നു; ആരും അറിയരുത് എന്ന് ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.

മർക്കൊസ് (Mark) 7:24 - Malayalam bible image quotes