മർക്കൊസ് 5 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്ന് അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.

മർക്കൊസ് (Mark) 5:39 - Malayalam bible image quotes