മർക്കൊസ് 5 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.

മർക്കൊസ് (Mark) 5:34 - Malayalam bible image quotes