മർക്കൊസ് 5 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്ന്, കർത്താവ് നിനക്കു ചെയ്തത് ഒക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടു പറഞ്ഞു.

മർക്കൊസ് (Mark) 5:19 - Malayalam bible image quotes