മർക്കൊസ് 2 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചുതുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കിവച്ചു.

മർക്കൊസ് (Mark) 2:4 - Malayalam bible image quotes