മർക്കൊസ് 2 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

യേശു അതുകേട്ട് അവരോട്: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നത് എന്നു പറഞ്ഞു.

മർക്കൊസ് (Mark) 2:17 - Malayalam bible image quotes