മർക്കൊസ് 2 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടുംകൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു.

മർക്കൊസ് (Mark) 2:15 - Malayalam bible image quotes