മർക്കൊസ് 2 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

പിന്നെ അവൻ കടന്നുപോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു.

മർക്കൊസ് (Mark) 2:14 - Malayalam bible image quotes