മർക്കൊസ് 15 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു.

മർക്കൊസ് (Mark) 15:7 - Malayalam bible image quotes