മർക്കൊസ് 15 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

ഒമ്പതാംമണി നേരത്ത് യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്ന് അർഥമുള്ള എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു.

മർക്കൊസ് (Mark) 15:34 - Malayalam bible image quotes