മർക്കൊസ് 14 -ാം അധ്യായം ഒപ്പം 72 -ാം വാക്യം

ഉടനെ കോഴി രണ്ടാമതും കൂകി. കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.

മർക്കൊസ് (Mark) 14:72 - Malayalam bible image quotes