മർക്കൊസ് 14 -ാം അധ്യായം ഒപ്പം 68 -ാം വാക്യം

നീ പറയുന്നതു തിരിയുന്നില്ല, ബോധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി.

മർക്കൊസ് (Mark) 14:68 - Malayalam bible image quotes