മർക്കൊസ് 14 -ാം അധ്യായം ഒപ്പം 62 -ാം വാക്യം

ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.

മർക്കൊസ് (Mark) 14:62 - Malayalam bible image quotes