മർക്കൊസ് 14 -ാം അധ്യായം ഒപ്പം 60 -ാം വാക്യം

മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോട്: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്ന് ചോദിച്ചു.

മർക്കൊസ് (Mark) 14:60 - Malayalam bible image quotes