മർക്കൊസ് 14 -ാം അധ്യായം ഒപ്പം 41 -ാം വാക്യം

അവൻ മൂന്നാമതു വന്ന് അവരോട്: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏല്പിക്കപ്പെടുന്നു.

മർക്കൊസ് (Mark) 14:41 - Malayalam bible image quotes