മർക്കൊസ് 14 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

പിന്നെ അവൻ വന്ന് അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോട്: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ?

മർക്കൊസ് (Mark) 14:37 - Malayalam bible image quotes