മർക്കൊസ് 14 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

അവർ ഗെത്ത്ശെമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോട്: ഞാൻ പ്രാർഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു.

മർക്കൊസ് (Mark) 14:32 - Malayalam bible image quotes