മർക്കൊസ് 14 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്ന് അധികമായി പറഞ്ഞു; അങ്ങനെ തന്നെ എല്ലാവരും പറഞ്ഞു.

മർക്കൊസ് (Mark) 14:31 - Malayalam bible image quotes