മർക്കൊസ് 14 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

യേശു അവരോട്: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

മർക്കൊസ് (Mark) 14:27 - Malayalam bible image quotes