മർക്കൊസ് 14 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അവർ അതു കേട്ടു സന്തോഷിച്ച് അവനു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.

മർക്കൊസ് (Mark) 14:11 - Malayalam bible image quotes