മർക്കൊസ് 14 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

പിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കര്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാർക്കു കാണിച്ചുകൊടുക്കേണ്ടതിന് അവരുടെ അടുക്കൽ ചെന്നു.

മർക്കൊസ് (Mark) 14:10 - Malayalam bible image quotes