മർക്കൊസ് 13 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുത്. അതു സംഭവിക്കേണ്ടതു തന്നെ; എന്നാൽ അത് അവസാനമല്ല.

മർക്കൊസ് (Mark) 13:7 - Malayalam bible image quotes