മർക്കൊസ് 11 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

അവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ ചുറ്റി നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;

മർക്കൊസ് (Mark) 11:27 - Malayalam bible image quotes