മർക്കൊസ് 11 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അതു കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടത് എങ്ങനെ എന്ന് അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.

മർക്കൊസ് (Mark) 11:18 - Malayalam bible image quotes