മർക്കൊസ് 10 -ാം അധ്യായം ഒപ്പം 51 -ാം വാക്യം

യേശു അവനോട്: ഞാൻ നിനക്ക് എന്തു ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു.

മർക്കൊസ് (Mark) 10:51 - Malayalam bible image quotes