മർക്കൊസ് 10 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്ക് ഏല്പിക്കും.

മർക്കൊസ് (Mark) 10:33 - Malayalam bible image quotes