മർക്കൊസ് 10 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അവർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷപ്രാപിപ്പാൻ ആർക്കു കഴിയും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.

മർക്കൊസ് (Mark) 10:26 - Malayalam bible image quotes