മർക്കൊസ് 10 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

യേശു അതു കണ്ടാറെ മുഷിഞ്ഞ് അവരോട്: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.

മർക്കൊസ് (Mark) 10:14 - Malayalam bible image quotes