മർക്കൊസ് 10 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അവിടെനിന്ന് അവൻ പുറപ്പെട്ടു യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നുകൂടി, പതിവുപോലെ അവൻ അവരെ പിന്നെയും ഉപദേശിച്ചു.

മർക്കൊസ് (Mark) 10:1 - Malayalam bible image quotes