മർക്കൊസ് 1 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

അവൻ അവരോട്: ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത് എന്നു പറഞ്ഞു.

മർക്കൊസ് (Mark) 1:38 - Malayalam bible image quotes