മർക്കൊസ് 1 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ഉടനെ അവരെയും വിളിച്ചു; അവർ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ട് അവനെ അനുഗമിച്ചു.

മർക്കൊസ് (Mark) 1:20 - Malayalam bible image quotes