ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 58 -ാം വാക്യം

യേശു അവനോട്: കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.

ലൂക്കൊസ് (Luke) 9:58 - Malayalam bible image quotes