ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 56 -ാം വാക്യം

മനുഷ്യപുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നത് എന്നു പറഞ്ഞു] അവർ വേറൊരു ഗ്രാമത്തിലേക്കു പോയി.

ലൂക്കൊസ് (Luke) 9:56 - Malayalam bible image quotes