ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 54 -ാം വാക്യം

അത് അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്: കർത്താവേ, [ഏലീയാവു ചെയ്തതുപോലെ] ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.

ലൂക്കൊസ് (Luke) 9:54 - Malayalam bible image quotes