ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 49 -ാം വാക്യം

നാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന്

ലൂക്കൊസ് (Luke) 9:49 - Malayalam bible image quotes