ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 45 -ാം വാക്യം

ആ വാക്ക് അവർ ഗ്രഹിച്ചില്ല; അത് തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു; ആ വാക്ക് സംബന്ധിച്ച് അവനോട് ചോദിപ്പാൻ അവർ ശങ്കിച്ചു.

ലൂക്കൊസ് (Luke) 9:45 - Malayalam bible image quotes