ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 42 -ാം വാക്യം

അവൻ വരുമ്പോൾതന്നെ ഭൂതം അവനെ തള്ളിയിട്ടു പിടപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി, അപ്പനെ ഏല്പിച്ചു.

ലൂക്കൊസ് (Luke) 9:42 - Malayalam bible image quotes