ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 41 -ാം വാക്യം

അതിന് യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്ന് ഉത്തരം പറഞ്ഞു;

ലൂക്കൊസ് (Luke) 9:41 - Malayalam bible image quotes